ആലപ്പുഴ: ജില്ലയിൽ 91പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .4പേർ വിദേശത്തു നിന്നുംഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 86പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .145പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78665പേർ രോഗ മുക്തരായി.1954പേർ ചികിത്സയിൽ ഉണ്ട്.
