പാലക്കാട്: കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്—നിക് കോളേജില്‍ സിവില്‍-മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഷയങ്ങളില്‍ അധ്യാപകരുടെ താല്കാലിക ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സോടെയുളള ബി.ടെക്/ബി.ഇ ആണ് യോഗ്യത. താല്പര്യമുളളവര് അസ്സല് രേഖകള്‍ സഹിതം മെയ് 28 ന് രാവിലെ 10-ന് ഓഫീസില്‍ കൂടികാഴ്ച്ചക്ക് എത്തണം. ഫോണ്‍ : 04922-272900.
