പാലക്കാട്: പുതുപ്പരിയാരം സി.ബി.കെ.എം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി, സംസ്‌കൃതം, മാത്തമാറ്റിക്‌സ്, മലയാളം, പൊളിറ്റിക്‌സ്, സോഷോളജി, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ കൂടിക്കാഴ്ച മെയ് 28 രാവിലെ 10 ന് നടക്കും.
