പൊതു വാർത്തകൾ | May 6, 2021 മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തൃശ്ശൂരിൽ 3731 പേര്‍ക്ക് കോവിഡ് വ്യാഴാഴ്ച ആലപ്പുഴയിൽ കോവിഡ് വാക്സിനേഷൻ ലഭിക്കുന്ന കേന്ദ്രങ്ങൾ