പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരാകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്- നാല്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്- ഒന്ന്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്- രണ്ട് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അതത് വിഷയങ്ങളില്‍ ഒന്നാം ക്‌ളാസ് ബി.ടെക് ബിരുദമുള്ളവര്‍ വിശദ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം ജൂണ്‍ 11ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-0475 2228683