- സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യുനിറ്റി കോളെജില്‍ ആയുര്‍വേദിക് തെറാപ്പി ആന്‍ഡ് മാനെജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ കോഴ്സിന് ഒരു വര്‍ഷമാണ് കാലാവധി. പ്ലസ് റ്റു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഡയറക്റ്റര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം – 695033 വിലാസത്തില്‍ ലഭിക്കും. വിശദവിവരം src.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0471 2325101
