കാസർഗോഡ്: മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ ഫിസിക്‌സ്, മലയാളം(പാര്‍ട്ട് ടൈം) കന്നഡ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും ബി എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം വോെീഴൃമഹുൗവtuൃ@ഴാമശഹ.രീാ എന്ന ഇ മെയിലിലേക്ക് ജൂണ്‍ നാലിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍; 04994 232969, 9400006496
