കാസർഗോഡ്: പെരിങ്ങോം ഗവ.കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ജേണലിസം വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം https://forms.gle/CfRUfPRPFCxGi8TH9 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍: 04985 295 440, 8304816712 ഇമെയില്‍: govtcollegepnr@gmail.com