കാസർഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്നും സീനിയര്‍ ടൈപിസ്റ്റ് ആയി വിരമിക്കുന്ന ജോസഫ് ജെറാര്‍ഡ് വര്‍ഗീസിന് യാത്രയപ്പ് നല്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് ഉപഹാരം നല്കി. ടി.കെ.കൃഷ്ണന്, പി.രേണുക, കെ.പ്രസീത, സുരേഷ്ബാബു, പ്രദീപ് നാരായണന്, ദില്‍ന എ.പി, ദീക്ഷിത.കെ., സുനോജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
