കെ9 സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനിക്ക് യാത്രയയപ്പ് നല്‍കി ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് 10 വയസ്സുകാരി ജെനി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പ്രമാദമായ നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച…
ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും യാത്രയയപ്പ് ചടങ്ങും മാതൃഭാഷാ പ്രതിജ്ഞ ശിലാഫലകം അനാച്ഛാദനവും ഓൺലൈൻ നിഘണ്ടു പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ വൈകുന്നേരം 3.30ന് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ…
വിവിധ വകുപ്പുകളില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയപ്രകാശ്, എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിംഗ്…
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വിരമിച്ചു. ചുരുങ്ങിയ കാലയളവില്‍ ജില്ലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ നിലവാരത്തിലെത്തിക്കുന്നതിനും ദേശീയ അംഗീകാരങ്ങള്‍ നേടുന്നതിനും പ്രാപ്തമാക്കിയതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ…
നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തുവിന് യാത്രയയപ്പ് നല്‍കി. വടകര പ്രീമെട്രിക് ഹോസ്റ്റലിലെ പാചക തൊഴിലാളിയായ ഇദ്ദേഹം പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍…
നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ് വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തു. 1980 ജൂലൈ ഒന്നിന് പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ പ്രീമെടിക്ക് ഹോസ്റ്റല്‍ ജീവനക്കാരനായി ഇദ്ദേഹം…
ഇടുക്കി: പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും മെയ് 31 ന് വിരമിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ എ.എച്ച്.ഷംസുദ്ദീന്‍, യാത്രയയപ്പ് വേളയില്‍ തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഉപഹാരമായി നല്‍കിയ സ്വര്‍ണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്…
കാസർഗോഡ്: വിരമിക്കല്‍ ദിനത്തിലെ അപൂര്‍വതക്ക് സാക്ഷിയായി കാസര്‍കോട് കളക്ടറേറ്റ്. 13 ജില്ലാ കളക്ടര്‍മാരുടെ നിഴലായി കളക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിനെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി വീട്ടിലേക്ക്…
കാസർഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്നും സീനിയര്‍ ടൈപിസ്റ്റ് ആയി വിരമിക്കുന്ന ജോസഫ് ജെറാര്‍ഡ് വര്‍ഗീസിന് യാത്രയപ്പ് നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഉപഹാരം നല്‍കി. ടി.കെ.കൃഷ്ണന്‍, പി.രേണുക,…