കോട്ടയം: ജില്ലയിലെ 17 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 25 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.
ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 21 പുതിയ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
നിലവില്‍ 26 തദ്ദേശ സ്ഥാപന മേഖലകളിലായി 38 വാര്‍ഡുകളിലാണ് അധിക നിയന്ത്രണമുള്ളത്. പട്ടിക ചുവടെ
അതിരമ്പുഴ -22, 14
അയർക്കുന്നം – 5
എലിക്കുളം – 3
എരുമേലി-23
ഏറ്റുമാനൂർ – 21
കടുത്തുരുത്തി – 15
കാഞ്ഞിരപ്പള്ളി – 12, 20
കൂരോപ്പട -11
കൂട്ടിക്കൽ – 12
കോട്ടയം – 9, 19, 32,37,38
കുമരകം – 11,4
മാടപ്പള്ളി – 15
മണർകാട്- 5
മണിമല – 5, 7
മാഞ്ഞൂർ – 2
മുണ്ടക്കയം – 19
പായിപ്പാട് – 15
പാലാ- 2
പനച്ചിക്കാട്- 12, 10, 6, 5
പൂഞ്ഞാർ തെക്കേക്കര – 13
ടി.വി പുരം – 10, 13
തീക്കോയി-13
തൃക്കൊടിത്താനം – 6
വാഴപ്പള്ളി-13.
വെച്ചൂർ – 12
വിജയപുരം – 19