ആലപ്പുഴ: കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മാരാരിക്കുളം വടക്ക് വാർഡ് 1-ൽ ചെത്തി ഹാർബർ പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.
നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ
പുന്നപ്ര വടക്ക് വാർഡ് 1, 2, 3, 4, 5, 6,7,8,9,10 11, 12, 13,14,15, 16,17, പാണാവള്ളി വാർഡ് 5, ചേർത്തല തെക്ക് വാർഡ് 20, 7, മാരാരിക്കുളം തെക്ക് വാർഡ് 13-ൽ, തെക്ക് – എസ് വൈ എം കെ എസ് ബ്ലൂസ്റ്റാർ റോഡ്, വടക്ക് – പാതിരപ്പള്ളി ബീച്ച് ജംഗ്ഷൻ- ബീച്ച് റോഡ്, കിഴക്ക്- തീരദേശ റോഡ്, പടിഞ്ഞാറ് കടൽത്തീരം ഒഴുകെ വരുന്ന പ്രദേശം, വാർഡ് 15, തലവടി വാർഡ് 13 – ൽ കോടമ്പനാടി പ്രദേശം, നാലാങ്കൽപടി മുതൽ വളവുങ്കൽപ്പടി വരെ, കോടത്തുശേരി പടി മുതൽ അരയശ്ശേരി പടി വരെ, തണ്ണീർമുക്കം വാർഡ് 19 – ൽ കിഴക്ക് – മതിലകം റോഡ്, പടിഞ്ഞാറ് – കണിയാംപള്ളി, തെക്ക് – ഭജനമഠം, വടക്ക് കിൻഡർ റോഡ് വരെയുള്ള പ്രദേശം നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി.