കാസർഗോഡ്: ചെറുവത്തൂര്‍ ജി.എഫ്.വി.എച്ച്.എസില്‍ എല്‍ പി. എസ്.എ, യു .പി അറബിക് എച്ച് .എസ്.എ സോഷ്യല്‍ സയന്‍സ് വിഭാഗങ്ങളില്‍ താത്കാലിക ഒഴിവുകളുണ്ട് .താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 11ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04672261470
