കോവിഡ്-19ന് എതിരായ കോവാക്സിൻ സെക്കൻഡ് ഡോസ് ജൂൺ 26 ശനിയാഴ്ച്ച താഴെപ്പറയുന്ന 11 ആരോഗ്യ സ്ഥാപനങ്ങളിൽ ലഭ്യമാകുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ.ആർ. രാജൻ അറിയിച്ചു. വാക്സിനേഷൻ ലഭിക്കുന്നതിനായി cowin.gov.in എന്ന പോർട്ടലിൽ സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ അലോട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9061078026 ,9061076590 ഈ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.
1. ജില്ലാശുപത്രി കാഞ്ഞങ്ങാട്
2. ജനറൽ ആശുപത്രി കാസർകോട്
3. എഫ്എച്ച്സി ഉദുമ
4. സിഎച്ച്സി ചെറുവത്തൂർ
5. താലൂക്കാശുപത്രി പനത്തടി
6. സിഎച്ച്സി കുമ്പള
7. സിഎച്ച്സി മുളിയാർ
8. താലൂക്കാശുപത്രി മംഗൽപാടി
9. സിഎച്ച്സി ബദിയഡുക്ക
10.എഫ്എച്ച്സി എണ്ണപ്പാറ
11. എഫ്എച്ച്സി ചിറ്റാരിക്കാൽ
