പാണാവള്ളി വാർഡ്- 17, തകഴി – വാർഡ് 13ൽ റെയിൽവേക്ക് കിഴക്കുവശം, അമ്പലപ്പുഴ തിരുവല്ല റോഡിന് വടക്കുഭാഗം, കണിക വീടിന്റെ കടയുടെ തെക്കുവശം വലിയപറമ്പ് പ്രദേശം., കായംകുളം നഗരസഭ വാർഡ് 41, കഞ്ഞിക്കുഴി -വാർഡ് 9ൽ പ്രണവം ജംഗ്ഷൻ- സാഗർ കമ്പി റോഡിൽ കുട്ടംചാൽ ജംഗ്ഷൻ മുതൽ ആരംഭിക്കുന്ന പടിഞ്ഞാറോട്ടുള്ള കുട്ടംചാൽ റോഡ് പൂർണ്ണമായും കുട്ടംചാൽ പ്രദേശം.
നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി
തൃക്കുന്നപ്പുഴ വാർഡ് 11, ആലപ്പുഴ നഗരസഭ വാർഡ് 3.