ആരോഗ്യജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്‌കൂളുകളിൽ കോവിഡിനെതിരേയും പകർച്ചവ്യാധികൾക്കെതിരേയും അവബോധം ശക്തിപ്പെടുത്തും. കാമ്പയിനിന്റെ…

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകൾ…

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കുകയും, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ സമഗ്ര കോവിഡ് സര്‍വേ നടത്താന്‍ പഞ്ചായത്ത്തല യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ ഒന്നിന് ആശാവര്‍ക്കര്‍മാരുടെയും കുടുംബശ്രീ അംഗങ്ങളുടേയും നേതൃത്വത്തില്‍ വാര്‍ഡ്തല സര്‍വെ തുടങ്ങും. വീടുകളിലെത്തി…

എറണാകുളം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലും അയൽപക്ക സമിതികളുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു . ബുധനാഴ്ച അയൽപക്ക സമിതികളുടെ പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് 26 ന് പോലീസ് നടത്തിയ പരിശോധനയില്‍ 17 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 17…

ഇടുക്കി: തൊടുപുഴ നഗരസഭാ പരിധിയില്‍ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. നഗരസഭയിലെ 1, 3, 10, 13…

ഇടുക്കി: ഓണാഘോഷവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുവാഹനങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. പൊതുജനങ്ങളും, വ്യാപാരി-വ്യവസായികളും,…

ഇടുക്കി:സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് നിയന്ത്രണ ഇളവുകള്‍ക്കു പിന്തുണയുമായി ഇടുക്കി ജില്ലയിലെ വ്യാപാര സമൂഹം. ജില്ലയുടെ ചുമതലയുള്ള കോവിഡ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. രാജുനാരായണ സ്വാമിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഓണ്‍ലൈനായി വിളിച്ചു…

ഇടുക്കി : ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസൃതമായി ലളിതമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധി യോഗത്തിലേതാണ് തീരുമാനം. ജില്ലാതല ആഘോഷം…