‍ പാലക്കാട്: ജില്ലയില് ‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 27 ന് നടത്തിയ പരിശോധനയില്‍ 52 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 22 ന് പോലീസ് നടത്തിയ പരിശോധനയില്‍ 118 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 123…

കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ചു തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചിനും 10…

നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമ ഷൂട്ടിംഗ് അനുവദിക്കും കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും.…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പരിധികളില്‍ ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 68 ഗ്രാമപഞ്ചായത്തുകള്‍ക്കും…

കാസര്‍ഗോഡ്:  ജില്ലയില്‍ കോവിഡ് രോഗ സ്ഥിരീകരണം കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും സമയപരിധി കഴിഞ്ഞു തുറന്നിട്ടിരിക്കുന്ന കടകള്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചു. ടി പി ആര്‍ നിരക്ക് 15…

കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ചു കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍…

കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ലോക് ഡൗൺ നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും പുതുക്കിയ മാർഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ. നാല്…

പാണാവള്ളി വാർഡ്- 17, തകഴി - വാർഡ് 13ൽ റെയിൽവേക്ക് കിഴക്കുവശം, അമ്പലപ്പുഴ തിരുവല്ല റോഡിന് വടക്കുഭാഗം, കണിക വീടിന്റെ കടയുടെ തെക്കുവശം വലിയപറമ്പ് പ്രദേശം., കായംകുളം നഗരസഭ വാർഡ് 41, കഞ്ഞിക്കുഴി -വാർഡ്…

കർക്കിടക മാസത്തിലെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായുള്ള കർക്കിടക തെയ്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെട്ടിയാടാൻ അനുമതി. ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇതിനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. തെയ്യത്തിന്റെ കൂടെയുള്ളവർക്കും വീടുകളിലും…