ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യമില്ലാത്ത രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്(സര്‍ക്കാര്‍/എയ്ഡഡ്/അണ് എയ്ഡഡ് സ്കൂള്‍) ടാബ്ലറ്റ്/ലാപ്ടോപ് ലഭ്യമാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ രണ്ടു ദിവസത്തിനുള്ളില്‍ കലക്ട്രേറ്റിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. വിശദവിവരങ്ങള്‍ 04742792850 നമ്പരില്‍ ലഭിക്കും. ഇ-മെയില്‍-ddfkollam@gmail.com
