റേഷൻ കാർഡിന്റെ ആധികാരികത വെബ്സൈറ്റ് വഴി ഉറപ്പുവരുത്താമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ഓൺലൈനായി കാർഡ് സറണ്ടർ ചെയ്തവർ കൈവശമുള്ള പഴയ കാർഡ് ദുരുപയോഗം ചെയ്ത് റേഷനിതര ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധ്യതയുള്ളതിനാൽ റേഷൻ കാർഡിനെ അടിസ്ഥാനമാക്കി ഏതെങ്കിലും ആനുകൂല്യങ്ങൾ അനുവദിക്കുമ്പോൾ https://etso.