PHH (ചുവപ്പ്) എഎവൈ (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കും e-KYC അപ്ഡേഷൻ പൂർത്തിയാക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം 2024 മാർച്ച് 31 വരെ e-KYC അപ്ഡേറ്റ് ചെയ്യാൻ അവസരം. എല്ലാ പ്രവർത്തി ദിവസങ്ങളിലും എല്ലാ റേഷൻ…
മാനന്തവാടി, കല്‍പ്പറ്റ, വൈത്തിരി താലൂക്കുകളിലായി 845 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പുതിയ മുന്‍ഗണനാ കാര്‍ഡുകള്‍ക്കായി അപേക്ഷിച്ചവരില്‍ മാനന്തവാടി താലൂക്കിലെ 373 പേര്‍ക്കും കല്‍പ്പറ്റ, വൈത്തിരി താലൂക്കുകളിലായി 472 പേര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കാര്‍ഡുകള്‍…
ഗവി കെഎഫ്ഡിസി കോളനിയിലെ തങ്കയ്യനും കുടുംബത്തിനും ഇനി സന്തോഷിക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുമെല്ലാം അടിസ്ഥാന രേഖകള്‍ ലഭിക്കാത്തതിനാല്‍ കുടുംബം ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി സര്‍ക്കാരിന്റെ എബിസിഡി ക്യാമ്പിലൂടെ ആവശ്യമായ എല്ലാ…
കൂട്ടുപുഴ പേരട്ട സ്വദേശി വി ഭാർഗവിയുടെ ജീവിതത്തെ അർബുദം കാർന്ന് തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബി.പി.എൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. ഇക്കാര്യം 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് തല…
വൃക്കരോഗിയായ പെരുംപനച്ചി സ്വദേശി ലിസമ്മ ജോണിന് എപിഎൽ റേഷൻ കാർഡിന്റെ പേരിൽ ഇനി ചികിത്സാ ആനുകൂല്യങ്ങൾ മുടങ്ങില്ല. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന കരുതലും കൈത്താങ്ങും ചങ്ങനാശേരി താലൂക്കുതല അദാലത്തിൽ ലിസമ്മയ്ക്കുള്ള മുൻഗണനാ…
25 വർഷമായി കേരളത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളി കുടുംബത്തിന് മണിക്കൂറുകൾക്കുള്ളിൽ മുൻഗണന റേഷൻകാർഡ് അനുവദിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലിന്റെ ഇടപടെലിനെത്തുടർന്നാണ് അടിയന്തിരമായി മുൻഗണന റേഷൻ കാർഡ് അനുവദിച്ചത്. തിരുവനന്തപുരം എസ്.എൻ.വി സ്കൂളിൽ നടന്ന…
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിലെത്തി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 5000 പൊതുവിതരണ കേന്ദ്രങ്ങള്‍…
സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു. ഫാദർ മത്തായി നൂറനാൽ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടന്ന ക്യാമ്പിൽ 774 പട്ടികവർഗ്ഗക്കാർക്ക് 1628 സേവനങ്ങൾ ലഭ്യമാക്കി. സമാപന സമ്മേളനം ജില്ലാ…
ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ 15ന് രാവിലെ 11 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു. ഡിസംബർ 24ന് ഉച്ചയ്ക്ക് 2…
അതിദരിദ്രനിർണയപ്രക്രിയയുടെ ഭാഗമായി കേരളത്തിൽ റേഷൻ കാർഡില്ലാത്ത മുഴുവൻ അതിദരിദ്രർക്കും കാർഡ് അനുവദിച്ചു നൽകാൻ നടപടികൾ ഊർജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവർക്ക് സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.അനിൽ ജില്ലാ…