പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി ഇതുവരെ 12,86,871 രൂപ ഈടാക്കി. 964 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്കും മാറ്റി. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍…

ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. രോഗ വിവരങ്ങൾ…

സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിലുള്ള വിഷമത്തിലായിരുന്നു നെന്‍മേനി അമ്പലക്കുന്ന് കോളനിയില്‍ അമ്മിണി. നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ് അമ്മിണിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തി. ക്യാമ്പിലൂടെ അമ്മിണിക്കും ലഭിച്ചു സ്വന്തമായി റേഷന്‍ കാര്‍ഡ്. ഭര്‍ത്താവ് മരിച്ചതുമുതല്‍ അമ്മിണി…

മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സിറ്റിസന്‍ ലോഗിനിലൂടെയും അപേക്ഷകള്‍ അയക്കാം. അവസാന തിയതി സെപ്റ്റംബര്‍ 31. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് അനധികൃതമായി സൂക്ഷിച്ചിട്ടുള്ളവര്‍ താലൂക്ക്…

തവിഞ്ഞാലില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി ക്യാമ്പിലൂടെ സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തവിഞ്ഞാല്‍ 46ാം മൈല്‍ ഗോദാവരി കോളനിയിലെ ശ്രുതിഷയും ഭര്‍ത്താവ് ദേവനും. അച്ഛന്റെയും അമ്മയുടെയും കൂടെ കൂട്ടു കുടുംബമായി താമസിച്ചിരുന്ന ദേവനും കുടുംബവും…

ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണകിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. ഇന്ന് (ഓഗസ്റ്റ്…

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (22.08.2022- തിങ്കളാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി. ജി.ആർ.…

*മുൻഗണന റേഷൻ കാർഡുകൾക്ക് സെപ്റ്റംബർ 13 മുതൽ അപേക്ഷിക്കാം സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ  കാർഡുകൾ  വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  മന്ത്രി ജി ആർ…

അര്‍ഹരായവര്‍ക്ക് അര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അഡ്വ.കെ യു ജനീഷ് കുമാര്‍ എം എല്‍ എപറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം…

ആലപ്പുഴ: ജില്ലയിലെ അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. അനർഹരിൽ നിന്ന് കണ്ടെത്തിയ മുൻഗണനാ കാർഡുകൾ അർഹരായ 987 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിൻറെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു…