പ്രധാന അറിയിപ്പുകൾ | December 14, 2022 ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ 15ന് രാവിലെ 11 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു. ഡിസംബർ 24ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ പരിപാടി നടത്തും. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത് കലയിലൂടെ- ആദിൽ ഹുസ്സൈൻ