സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കെപ്കോ വനിതാമിത്രം പദ്ധതി നടപ്പാക്കാൻ താത്പര്യമുള്ള സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് അധികൃതരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9495000934.