ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്/ടാലി കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍ 9072592412, 9072592416. കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക്…

തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്കൂൾ, ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സിബിഎസ്ഇ സ്കൂൾ എന്നിവിടങ്ങളിലേക്ക് 2022-23 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ…

നിയമബിരുദധാരികളായി എന്റോള്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജില്ലാ കോടതി- സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും, സ്‌പെഷ്യല്‍ കോടതിയിലും, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും ലീഗല്‍ അസിസ്റ്റന്റുമാരായി പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോടതിയിലെ സര്‍ക്കാര്‍…

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത്…

സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്; അപേക്ഷ ക്ഷണിച്ചു ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പില്‍ നിന്നോ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നോ…

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്റ് സഹായം, ഇന്റേണ്‍ഷിപ്പ്…

മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പിലാക്കിവരുന്ന ഗ്രാമവ്യവസായ പദ്ധതിയായ 'എന്റെ ഗ്രാമം പദ്ധതി'യിലൂടെ ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതി…

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരം ഐ.ടി.ഐയിൽ രണ്ടു വർഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, സർവെയർ എന്നിവയിലും ഒരു വർഷ നോൺ-മെട്രിക് ട്രേഡ് ആയ കാർപ്പെന്റർ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലൂടെ ഓൺലൈനായി…

കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തെ നോളഡ്ജ് സെന്ററിൽ വിവര സാങ്കേതിക രംഗത്ത് യൂസർ ഇന്റർഫേസ് ഡെവലപ്പിംഗ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ ഉള്ള UI/UX ഡെവലപ്പർ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.…

എറണാകുളം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഡെവലപ്മെൻ്റിൻ്റ നേതൃത്വത്തിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ് വിമൻ ആൻ്റ് ചിൽഡ്രൻ ഹോം എന്ന സ്ഥാപനത്തിലേക്ക് ഫുൾ ടൈം കെയർടേക്കർ തസ്തികയിലേക്ക്…