പത്തനംതിട്ട: സാമൂഹ്യ നീതിവകുപ്പ് പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ ധന സഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ധന സഹായ പദ്ധതികളുടെ വിവരങ്ങള്‍ ചുവടെ: 1)മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍,…

സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കെപ്കോ വനിതാമിത്രം പദ്ധതി നടപ്പാക്കാൻ താത്പര്യമുള്ള സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് അധികൃതരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി…

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിൻ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് അഞ്ച് ദിവസം നീളുന്ന ശാസ്ത്രീയ നൃത്തോത്സവം ചിലങ്ക സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി,…

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'പ്രിയകേരള'ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം),…

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം. ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദമോ തത്തുല്യ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഏപ്രിൽ-മെയ് മാസങ്ങളിൽആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കോഴ്സുകളിലേക്കും, തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും, സ്ത്രീകൾക്കായുള്ള കംപ്യൂട്ടർ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോൺ : 04712360611, 8075289889, 8075465539.

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിൽ 2022-ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ 2021 ജൂൺ അഞ്ചിന് നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. 2022 ജനുവരിയിൽ അഡ്മിഷൻ സമയത്ത്…

മൂന്നാമത് ദേശീയ ജല അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്ത് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ ജലവിഭവ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ mowr.gov.in ൽ ലഭിക്കും

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ മുഖേനയുളള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളള പട്ടികജാതി/മറ്റര്‍ഹ/ഒ.ബി.സി/ജനറല്‍ വിഭാഗ വിദ്യാര്‍ഥികള്‍, ഇഗ്രാന്റ്‌സ് 3.0 വെബ് ആപ്ലിക്കേഷനിലൂടെ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും, അനുബന്ധരേഖകളും അടിയന്തരമായി അവരവര്‍ പഠിക്കുന്ന…

നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ്  (NAPSrC) പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ…