പാലക്കാട് | July 9, 2021 ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം ജൂലൈ 12 ന് വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു. ഇടുക്കി: കളക്ടര്‍ എച്ച്. ദിനേശന് ഐ എ എസിന് യാത്രയയപ്പ് നല്കി ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു