നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയ്ക്കുള്ള ഫീസ് ജൂണ്‍ 20 മുതല്‍ 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും. ഫോണ്‍: 18004253939, 0471 2333339.
