കാസർഗോഡ് | July 14, 2021 കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് ജൂലൈ 23ന് നടത്താനിരുന്ന വാക് ഇൻ ഇൻറർവ്യു റദ്ദാക്കിയതായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. സ്പോർട്സ് അക്കാദമികളിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു ക്വട്ടേഷൻ ക്ഷണിച്ചു