പാലക്കാട് | July 22, 2021 പാലക്കാട്: ജില്ലാ പഞ്ചായത്ത് ഹാളില്‍ നാളെ (ജൂലൈ 23) രാവിലെ 11 ന് ചേരാനിരുന്ന തത്തമംഗലം – പെരുവെമ്പ് ബൈപാസ് ജില്ലാ പര്‍ച്ചേസ് കമ്മിറ്റി യോഗം മേഴ്സി കോളെജ് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഭാരതീയ ചികിത്സാ വകുപ്പ് വനിതാ കമ്മീഷന് അദാലത്ത് 26 ന്