പാലക്കാട്‌: വനിതാ കമ്മീഷന് ജൂലൈ 26 ന് രാവിലെ 10 മുതല് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് മെഗാ അദാലത്ത് നടത്തും.