വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി. കുടുംബ പ്രശ്നം, ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.…
തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായുള്ള ഇന്റേണൽ പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അതതു സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരി ഇ.എം.എസ്. ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു…
ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെന്നു സര്‍ക്കാരിനു ശിപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സ്ത്രീധനം സാമൂഹ്യ വിപത്ത്, നവ മാധ്യമങ്ങളും സ്ത്രീകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ബത്തേരി നഗരസഭ…
മീനങ്ങാടി മോഡല്‍ കോളേജില്‍ സ്ത്രീധന വിരുദ്ധ സെമിനാര്‍ നടത്തി. സെമിനാര്‍ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീധനം എന്ന മഹാവിപത്ത് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിന് നാം ഒറ്റകെട്ടായി…
പട്ടികവര്‍ഗവിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുനെല്ലിയില്‍ നടക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ…
സ്വകാര്യ സ്‌കൂളുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചുവിടരുതെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് പരാമര്‍ശം. ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്ന അധ്യാപകര്‍ക്ക്…
കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ചുവരുന്ന കലാലയജ്യോതി ബോധത്കരണ പരിപാടിയും കൗമാരക്കാർക്കായുള്ള ബോധവത്കരണ ക്യാമ്പയിനായ 'കൗമാരം കരുത്താക്കൂ', എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ.…
മകന്റെ പിതൃത്വം പിതാവ് സംശയിച്ചതിൽ മാനസികമായി തകർന്ന മാതാവിന് കേരള വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ ആശ്വാസം. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തി പിതൃത്വം തെളിയിക്കുകയായിരുന്നു. ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം…
കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. 33 പരാതികള്‍ പരിഗണിച്ചതില്‍ പന്ത്രണ്ട് എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ച് പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍…
ഇടുക്കി ജില്ലയില്‍ വനിത കമ്മീഷന്‍ സ്ഥിരമായി സിറ്റിംഗ് നടത്തുന്നതുകൊണ്ട് പരാതികള്‍ വളരെ വേഗം പരിഹരിക്കാനും കേസുകള്‍ കെട്ടി കിടക്കുന്നത് ഒഴിവാക്കാനും കഴിയുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. കുമളിയില്‍ നടത്തിയ വനിത കമ്മീഷന്‍…