സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 30 പരാതികൾ തീർപ്പാക്കി. തൊഴിലിടങ്ങളിൽ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളായിരുന്നു പരാതികളിൽ കൂടുതലും. 83 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.…
സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപ്പൽ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കേരള വനിതാ കമ്മിഷൻ പുരസ്‌കാരം നൽകുമെന്ന് കമ്മിഷൻ അധ്യക്ഷ അഡ്വ. പി.…
കുമളിയില്‍ സംസ്ഥാന വനിത കമ്മിഷന്‍ സിറ്റിങ് നടത്തി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് കമ്മീഷന്‍ പരിഗണിക്കുന്നതെന്നും ഉചിതമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് പ്രത്യേകമായിട്ടാണ്…
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 38 പരാതികൾ തീര്‍പ്പാക്കി. ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു അധികവും. ഇത്തരം പരാതികൾ…
കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു.ഒരു പരാതി…
കേരള വനിതാ കമ്മിഷനുവേണ്ടി മോഷന്‍ പോസ്റ്ററുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനും അവ കമ്മിഷന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി…
പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്‌നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും…
കുടുംബത്തിന്റെ ദയനീയ സ്ഥിതി വനിതാ ശിശു വികസന വകുപ്പ് മന്ത്രിയെ അറിയിക്കും അഴിക്കുള്ളില്‍ പൂട്ടിയിട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ സംരക്ഷിക്കുന്ന അമ്മയെക്കുറിച്ച് മാധ്യമവാര്‍ത്തകളിലൂടെ അറിഞ്ഞ വനിതാ കമ്മീഷന്‍ ഇരുവരെയും കാണാന്‍ വീട്ടിലെത്തി. ചെങ്കള ഉജ്ജംകോട്ടുള്ള…
വനിതാ കമ്മീഷൻ മെഗാ അദാലത്ത് നവംബര്‍ 18 ന് രാവിലെ 10 ന് കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി അറിയിച്ചു.
കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം…