സ്ത്രീയെ സംരക്ഷിക്കാൻ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും പൊലീസിനും നിര്‍ദേശം പാലക്കാട്: ധോണിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടിനു പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. ഭര്‍ത്താവ് പുറത്താക്കിയ സ്ത്രീയെ കമ്മിഷന്‍ അംഗം…

പാലക്കാട് നെന്മാറയില്‍ സ്ത്രിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി…

എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് കുളിമുറിയില്‍ അന്തിയുറങ്ങിക്കഴിയേണ്ടിവന്ന എണ്‍പതുകാരിയുടെ രക്ഷയ്ക്ക് വനിതാ കമ്മിഷന്‍ ഇടപെട്ടു. ഇതുസംബന്ധിച്ച വിവരം ലഭിച്ചയുടന്‍ സാറാമ്മയെ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി എറണാകുളം ജില്ലാ സാമൂഹ്യനീതി…

കോട്ടയം:   കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ശാരീകമായും മാനസികമായും ഉപദ്രവിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിഷയം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാനും ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ ജില്ലാ…

ഇടുക്കി: നിയമ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിക്കാനോ ഈ സംവിധാനം ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ലെന്ന് വനിതാ കമ്മീഷന്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍…

എറണാകുളം: വനിതാ കമ്മീഷൻ കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന മെഗാ അദാലത്തിൽ 23 പരാതികളിൽ തീർപ്പ് കൽപ്പിച്ചു. ജില്ലയിൽ നിന്നും കമ്മീഷനിൽ ലഭിച്ച 84 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. എട്ട് കേസുകൾ…

തൃശൂര്‍: കേരള വനിതാ കമ്മിഷന്റെ തൃശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. ജില്ലയില്‍ നിന്നും കമ്മിഷനില്‍ ലഭിച്ച 78 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. 8 കേസുകള്‍…

കോട്ടയം:  സംസ്ഥാന വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് നവംബര്‍ 30-ന് കോട്ടയത്ത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കും. കോട്ടയം ജില്ലയില്‍ നിന്ന് കമ്മിഷന് ലഭിച്ച 58 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും…

കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 24-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും…