എറണാകുളം: ആരക്കുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തരിശ് കോളനി, ആവോലി രണ്ടാം വാര്‍ഡ്, ആയവന രണ്ടാം വാര്‍ഡിലെ തൃപ്പുരെ ടെംപിംള് റോഡ് മുതല്‍ പാലച്ചുവട് വരെ, ചേരാനെല്ലൂര്‍ പത്താം വാര്‍ഡിലെ കുറുങ്കോട്ട ദ്വീപ്, പതിനഞ്ചാം വാര്‍ഡിലെ ഹനുമാല്‍ ടെംപിള്‍ റോഡ് മട്ടുമ്മല്‍, കൊച്ചി കോര്‍പ്പറേഷനിലെ 58 ാം ഡിവിഷന്, കോന്തുരുത്തി സൗത്ത് എന്‍ഡ്, 59 ാം ഡിവിഷന് തേവര കോളനി, കുട്ടമ്പുഴ പഞ്ചായത്ത് 14ാം വാര്‍ഡ്, മൂക്കന്നൂര്‍ ഏഴാം വാര്‍ഡ് കളര്കുഴി ലക്ഷം വീട് കോളനി, മുടക്കുഴ ഒന്നാം വാര്‍ഡിലെ എളമ്പക്കപ്പിള്ളി, മുളന്തുരുത്തി അഞ്ചാം വാര്‍ഡിലെ കാരിക്കോട് കുരിശ്പള്ളി റോഡ് മുതല്‍ മേച്ചേരിക്കുന്ന് റോഡ് വരെ, പൈങ്ങോട്ടൂര്‍ ഏഴാം വാര്‍ഡ്, പാറക്കടവ് ഒന്നാം വാര്‍ഡ്, പുത്തന്‍വേലിക്കര ഏഴാം വാര്‍ഡിലെ വാട്ടര്‍ ലിങ്ക് റോഡ് പ്രദേശം, രായമംഗലം പത്താം വാര്‍ഡിലെ കീഴില്ലം ലക്ഷം വീട് കോളനി, മൂന്നാം വാര്‍ഡിലെ കുറുപ്പംപടി, പള്ളിക്കവല ലക്ഷം വീട് കോളനി, തിരുമാറാടി ഒന്‍പതാം വാര്‍ഡിലെ തിരുമാറാടി മുതല്‍ കാക്കൂര്‍ റോഡ് വരെ, ടി.കെ. സദാശിവന്, ഉല്ലാസ് ഭവന് വീട് മുതല്‍ പാറുക്കുട്ടി പനച്ചിപ്പീടിക ഹൗസ് വരെ (ഇടതുവശം), നാലാം വാര്‍ഡിലെ പിറവം-കൂത്താട്ടുകുളം റോഡ് നാലാം വാര്‍ഡിലെ തമ്പി ചാലാട്ടു ഹൗസ്, ഒലിയപ്പുറം എന്നിവിടങ്ങളാണ് കണ്ടെയ്ന്മെന്റ് സോണുകളാക്കിയിട്ടുള്ളത്.
