കാസർഗോഡ്: കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്യുകയും 402 വാഹനങ്ങള്‍ കസ്റ്റഡയില്‍ എടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്തതിന് 2112 പേര്‍ക്കെതിരെയും പോലീസ് കേസെടുത്ത് പിഴ ഈടാക്കി.
