രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ആലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്ക്‌സ്…

തിരുവനന്തപുരം കരിമണൽ ഭാഗത്ത് പട്ടികജാതിക്കാരനായ യുവാവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുക്കുകയും അത് തിരികെ നൽകാൻ ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തി കാലുപിടിപ്പിക്കുകയും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

വായ്പ തിരിച്ചടവ് മുടങ്ങി കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയും 10 വയസുള്ള പെൺകുട്ടിയും അടങ്ങുന്ന മലപ്പുറം ആലങ്കോട് ആറംഗ പട്ടികജാതി കുടുംബം വിറക് പുരയിൽ അഭയം തേടിയെന്ന മാധ്യമ വാർത്തയുടെ…

വയനാട് ജില്ലയിലെ തിരുനെല്ലിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമുളള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ…

സ്‌കോളർഷിപ് തുക നൽകാൻ മൂന്നാർ സ്വദേശിയിൽ നിന്ന് 25,000 കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലാർക്ക് റഷീദ്.കെ.പനയ്ക്കൽ വിജിലൻസിന്റെ പിടിയിലായത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ…

തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂർ ഗ്രാമ പഞ്ചായത്തിൽപ്പെട്ട 21 പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഭവനസമുച്ചയം ഗുണഭോക്താക്കൾക്ക് തുറന്നുകൊടുക്കാത്തതിനെതുടർന്ന് സാമൂഹ്യവരുദ്ധരുടെ താവളമായെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുൻ പഞ്ചായത്ത് ഭരണസമിതി കെട്ടിടം…

കാസർഗോഡ്: കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഞായറാഴ്ച 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 160 പേരെ അറസ്റ്റ് ചെയ്യുകയും 333 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1807…

കാസർഗോഡ്: കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്യുകയും 402 വാഹനങ്ങള്‍ കസ്റ്റഡയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2112…

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ പട്ടിക വിഭാഗക്കാരന്റെ ശവസംസ്‌ക്കാരം തടഞ്ഞത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു ശ്മശാനത്തിൽ പട്ടിക വിഭാഗക്കാരുടെ ശവസംസ്‌ക്കാരം തടഞ്ഞിട്ടുണ്ടോയെന്ന് അടിയന്തിരമായി…