പ്രധാന അറിയിപ്പുകൾ | July 29, 2021 സർക്കാർ പ്ലീഡർമാരുടെ നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്പെഷ്യൽ ഗവ. പ്ലീഡർ 20, സീനിയർ ഗവ. പ്ലീഡർ 53, പ്ലീഡർമാർ 52 എന്നിങ്ങനെയാണിത്. മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ കാസർഗോഡ് 14 തദ്ദേശ സ്ഥാപനങ്ങൾ ഡി കാറ്റഗറിയിൽ