പ്രധാന അറിയിപ്പുകൾ | August 2, 2021 മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട 60 വയസ് പൂർത്തിയായവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പെൻഷന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.bcdd. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം ജൂനിയർ റിസർച്ച് ഫെല്ലോ താത്ക്കാലിക ഒഴിവ്