മൊഗ്രാല്‍പുത്തൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ആരംഭിക്കുന്ന ഫാഷന്‍ ഡിസൈനിങ് സര്‍ട്ടില്‍ഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസും www.sitttrkerala.ac.in ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍ 04994-232969, 6238077119, 9400006496
