ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴ് അംഗീകൃത സ്‌കൂളുകള്‍ മാത്രമാണുള്ളതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കക്കേബെഡ്ഡു എ.എല്‍.പി.എസ്, നെട്ടണിഗെ ജി.എല്‍.പി.എസ്, പനയാല എസ്.എസ്. എ.എല്‍.പി.എസ്, ബെള്ളൂര്‍ ജി.എച്ച്.എസ്.എസ്. കൊട്ടിമൂലെ എം.ജി.എല്‍.സി, കൊളതപ്പാറ കജെ എം.ജി.എല്‍.എസി, ഏത്തടുക്ക എം.ജി.എല്‍.സി എന്നിവയാണ് പഞ്ചായത്ത് പരിധിയിലുള്ള അംഗീകൃത സ്‌കൂളുകള്‍.
