ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസില്‍ ഓട്ടോ ഫെയര്‍ മീറ്ററുകളുടെയും അളവുതൂക്ക ഉപകരണങ്ങളുടെയും പരിശോധനയും മുദ്രവയ്പ്പും വീണ്ടും തുടങ്ങിയതായി ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ടോ 8590529011 നമ്പറില്‍ വിളിച്ചോ തീയതിയും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
