ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 17 ന് രാവിലെ 11 ന് ഗൂഗില് മീറ്റ് മുഖേന നടത്തും. ബന്ധപ്പെട്ടവര് യോഗത്തില് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര് അറിയിച്ചു.