ബേഡഡുക്ക ഗ്രാമപഞ്ചായത്തിലുള്ളത് 14 അംഗീകൃത വിദ്യാലയങ്ങള്‍ മാത്രമാണെന്ന് സെക്രട്ടറി അറിയിച്ചു. ചേരിപ്പാടി ജി.എല്‍.പി.എസ്, താരംതട്ടടുക്കം ജി.എല്‍.പി.എസ്, ബേഡഡുക്ക ന്യൂ ജി.എല്‍.പി.എസ്, കുണ്ടൂച്ചി ജി.എല്‍.പി.എസ്, വാവടുക്കം ജി.എല്‍.പി.എസ്, കൊളത്തൂര്‍ ഫസ്റ്റ് ജി.എല്‍.പി.എസ്, മുന്നാട് എ.യു.പി.എസ്, മുന്നാട് ജി.എച്ച്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്, കൊളത്തൂര്‍ ജി.എച്ച്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്.എസ്, ചെമ്പക്കാട് എം.ജി.എല്‍.സി, പാണ്ടിക്കണ്ടം എം.ജി.എല്‍.സി, കൊല്ലംപണ എം.ജി.എല്‍.സി എന്നിവയാണ് അംഗീകാരമുള്ള വിദ്യാലയങ്ങള്‍.
