മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പരസ്യ ബോര്‍ഡുകള്‍ ബാനറുകള്‍ ഹോര്‍ഡിംഗുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും നിയമപ്രകാരമുളള മുന്‍കൂര്‍ അനുമതി നേടേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
