തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളേജിനകത്തുള്ള കെട്ടിടങ്ങളോട് ചേര്‍ന്ന് അപകടകരമായി വളര്‍ന്നതിനെ തുടര്‍ന്ന് മുറിച്ച് മാറ്റിയ വൃക്ഷശിഖരങ്ങള്‍ ലേലം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 17 ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0467 2211400.