ഫിഷറീസ് മത്സ്യകർഷക വികസന ഏജൻസി മഞ്ചേശ്വരം, രാജപുരം, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ വിവിധ പഞ്ചായത്തുകളിൽ ഒഴിവുളള അക്വാകൾച്ചർ പ്രൊമോട്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അക്വാകൾച്ചർ പ്രൊമോട്ടർമാരെ നിയമിക്കുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സെപ്റ്റംബർ 10ന് മുമ്പായി ffdaksgd@gmail.com ലേക്ക് ഇ-മെയിൽ ചെയ്യുക. സെപ്റ്റംബർ 13ന് ഇന്റർവ്യൂ നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത: വിഎച്ച്എസ്‌സി (ഫിഷറീസ് സയൻസ്)/ ബിഎസ്‌സി സുവോളജി/ഈ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാവണം. ഫോൺ: 7012436113