ആരോഗ്യം | September 6, 2021 തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടായി ഡോ. എ. നിസാറുദ്ദീനെ നിയമിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ കോവിഡ് സെൽ ചീഫായും സർജറി പ്രൊഫസറായും സേവനമനുഷ്ഠിക്കുകയാണ് ഡോ. നിസാറുദ്ദീൻ. വൈജ്ഞാനിക സമ്പത്ത് നാടിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം: മന്ത്രി നോക്കുകൂലിക്കും മിന്നൽ പണിമുടക്കിനുമൊപ്പം ഇല്ല; ഉത്പാദന ക്ഷമത വർധിപ്പിക്കാൻ നടപടി