പാലക്കാട്: പെരുമാട്ടി ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി എന്നീ എന്‍.സി.വി.ടി ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര് www.itiadmissions.kerala.gov.in ല്‍ സെപ്റ്റംബര്‍ 14 നകം 100 രൂപ ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923- 234235
