2020-21 ലെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ്, സുവർണ്ണ ജൂബിലി സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പുതുക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം. 15 നകം സമർപ്പിക്കണം. രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഒക്ടോബർ 25നകം നൽകണം. സ്ഥാപനമേധാവികൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഓൺലൈനായി അപേക്ഷകൾ ഒക്ടോബർ 30നകം അംഗീകരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.
