ജില്ലയിൽ ഇന്ന് 1687പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3039 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 1686 പേർക്കും ഒരു ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോർപ്പറേഷനിൽ 182 പേർക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളിൽ
പുനലൂർ -52
പരവൂർ – 38
കരുനാഗപ്പള്ളി- 33
കൊട്ടാരക്കര -24
എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ കുളക്കട-49, ആദിച്ചനല്ലൂർ -48, കല്ലുവാതുക്കൽ -44, ചടയമംഗലം- 43, മൈനാഗപ്പള്ളി -42, ചിറക്കര- 40, ചിതറ, വെളിയം എന്നിവിടങ്ങളിൽ- 39 വീതവും ചാത്തന്നൂർ -38, പൂതക്കുളം -37, ഇടമുളയ്ക്കൽ -35, ഉമ്മന്നൂർ -34, പോരുവഴി- 31, കരീപ്ര -28 ഇട്ടിവ, കടയ്ക്കൽ ഭാഗങ്ങളിൽ 27വീതവും അഞ്ചൽ, നെടുമ്പന പ്രദേശങ്ങളിൽ 26 വീതവും മയ്യനാട്- 24, ഇളമ്പള്ളൂർ, തേവലക്കര, പെരിനാട് ഭാഗങ്ങളിൽ -23വീതവും ഏരൂർ, വെട്ടിക്കവല, വെളിനല്ലൂർ, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ- 22 വീതവും കുന്നത്തൂർ, തഴവ, നെടുവത്തൂർ, പത്തനാപുരം, മൈലം പ്രദേശങ്ങളിൽ- 21 വീതവും ശൂരനാട് വടക്ക്-20, കൊറ്റങ്കര- 19, തൃക്കോവിൽവട്ടം നിലമേൽ, പന്മന ഭാഗങ്ങളിൽ 18വീതവും കുണ്ടറ, ചവറ, തലവൂർ, പവിത്രേശ്വരം, പിറവന്തൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ -17 വീതവും തൊടിയൂർ, പേരയം ഭാഗങ്ങളിൽ-16 എഴുകോൺ, ഓച്ചിറ, മേലില ഭാഗങ്ങളിൽ-15 വീതവും കുലശേഖരപുരം, കുളത്തൂപ്പുഴ പ്രദേശങ്ങളിൽ -14 വീതവും കുമ്മിൾ, തെന്മല, വിളക്കുടി എന്നിവിടങ്ങളിൽ -12 വീതവും – ഇളമാട് -11, കരവാളൂർ- 10, അലയമൺ, കിഴക്കേ കല്ലട പ്രദേശങ്ങളിൽഒൻപതു വീതവും ക്ലാപ്പന, തൃക്കരുവ, പട്ടാഴി ഭാഗങ്ങളിൽ ഏഴ് വീതവും പട്ടാഴി വടക്കേക്കര, പൂയപ്പള്ളി എന്നിവിടങ്ങളിൽ ആറ് വീതവും നീണ്ടകര-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.